SEARCH


Kannur Irikkur Urattur Puthiya Bhagavathy Kavu (ഇരിക്കൂര്‍: ഊരത്തൂര്‍ പുതിയ ഭഗവതി കാവ്)

Course Image
കാവ് വിവരണം/ABOUT KAVU


ഇരിക്കൂര്‍: ഊരത്തൂര്‍ പുതിയ ഭഗവതി തിറ ആഘോഷം 2017 Feb 11, 12 തീയതികളില്‍ നടത്തും.11-ന് വൈകുന്നേരം വെളിച്ചപ്പാട് എഴുന്നള്ളത്ത്, ഭഗവതിക്ക് പടിയില്‍ ദീപം സമര്‍പ്പണം, വിവിധ തിറകളുടെ തോറ്റങ്ങള്‍, മേലേരി ചിന്തനവും അഗ്നിപകരലും, അടിയറ ഘോഷയാത്ര, കാരൈകയേല്‍ക്കല്‍, മേലായ്പടി വന്ദനം, കരിമരുന്ന് പ്രയോഗം, 12-ന് പുലര്‍ച്ചെ വീരന്‍, വീരാളി തിറകള്‍, 4 മണിക്ക് കുളിച്ചെഴുന്നള്ളത്ത്, മേലേരി ഒരുക്കല്‍, മേലേരി പൂജ, വെളിച്ചപ്പാടിന്റെ മേലേരി വന്ദനം, ൈകയേല്‍ക്കല്‍, പുതിയ ഭഗവതി തിറയും കൂടിയാട്ടവും, വാളും പരിചയും ഭഗവതിക്ക് കൈമാറല്‍, പ്രാര്‍ഥന നേരല്‍. 8 മണിക്ക് ഭദ്രകാളി തെയ്യത്തോടെ തിറയുത്സവം സമാപിക്കും…….





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848